Pages

Wednesday, November 20, 2013

നുറുങ്ങുകൾ _ 12

ഒറ്റക്കാവുമ്പോഴാണ്
ഒറ്റക്കല്ലെന്നറിയുക .
******

മരിക്കാനൊരു കാരണം വേണം
ജീവിക്കാനതും  വേണ്ട .
*******

ഓർമ്മിക്കാനൊരു നിമിഷം മതി
മറക്കാനൊരു ജീവിതം പോരാ .
*******

രണ്ടായിത്തീരുവാൻ
ഒന്നായിത്തീരരുത് .
********

ഒറ്റയ്ക്ക് നിന്നാൽ
ചുറ്റുംകാണാം
കൂട്ടത്തിലായാൽ
കൂട്ടമേ കാണൂ
********







8 comments:


  1. ഓർമ്മിക്കാനൊരു നിമിഷം മതി
    മറക്കാനൊരു ജീവിതം പോരാ ......mattoral parayunnathellam swanthamanenna pole....

    ReplyDelete
    Replies
    1. സാന്ദ്ര ,കുറേ നാളായല്ലോ കണ്ടിട്ട് , സന്തോഷം

      Delete
  2. എല്ലാ നുറുങ്ങുകളും ഇഷ്ടപ്പെട്ടു...

    ReplyDelete
  3. മരിക്കാനൊരു കാരണം വേണം
    ജീവിക്കാനതും വേണ്ട .

    ഓർമ്മിക്കാനൊരു നിമിഷം മതി
    മറക്കാനൊരു ജീവിതം പോരാ . .... സത്യം.... അനുഭവം...

    ReplyDelete
    Replies
    1. മൗനം , അഭിപ്രായങ്ങൾക്ക് നന്ദി

      Delete