കുറച്ചു ദിവസങ്ങളായി മലയാളത്തിലെ പ്രമുഖ ചാനലുകളില്‍
പ്രത്യക്ഷപ്പെടുന്ന ഒരു പരസ്യത്തിലെ വാചകം .
''നിങ്ങള്‍ ധനവാനായ് ജനിക്കാത്തത്
നിങ്ങളുടെ കുറ്റമല്ല , പക്ഷെ നിങ്ങള്‍
ധനവാനവാത്തത് നിങ്ങളുടെ മാത്രം കുറ്റമാണ് .''
ധനവാനാവത്തത് കുറ്റമാണോ ? പണം ഇല്ലാത്തവരെല്ലാം
കുറ്റവാളികളാണോ? പണം ഉണ്ടാക്കുന്നത് മാത്രമാണോ ശരി ?
അധാര്‍മികമായ ഈ പരസ്യത്തിനെതിരെ ആരും പ്രതികരിച്ചു കണ്ടില്ല .
പുതിയ മലയാളി സമൂഹത്തിന്റെ മനസ്സ് ഇത് ശരി വെക്കുന്നുണ്ടാവാം ,
മറിച്ചു ചിന്തിക്കുന്നവര്‍ പ്രതികരിക്കുക .