ജീവിതത്തെ മരണം കൊണ്ട് തോല്‍പിച്ചവരില്‍
കര്‍ത്താവേ ,നീയാണ് മുന്നില്‍ .
കുരിശിലേറിയിരുന്നില്ലെങ്കില്‍
എന്നേ വിസ്മൃതനായേനെ .
**********
യേശു ക്രൂശിതനായി മരിച്ചപ്പോള്‍
കുരിശ് പുണ്ണ്യചിഹ്നമായ് മാറി
എത്രയോ നല്ല മനുഷ്യരുടെ ജീവനെടുത്തിട്ടും
പാവം തോക്കിനെ ആരും പരിഗണിച്ചില്ല .
**********
കര്‍ത്താവേ ,നീയാണ് മുന്നില്‍ .
കുരിശിലേറിയിരുന്നില്ലെങ്കില്‍
എന്നേ വിസ്മൃതനായേനെ .
**********
യേശു ക്രൂശിതനായി മരിച്ചപ്പോള്‍
കുരിശ് പുണ്ണ്യചിഹ്നമായ് മാറി
എത്രയോ നല്ല മനുഷ്യരുടെ ജീവനെടുത്തിട്ടും
പാവം തോക്കിനെ ആരും പരിഗണിച്ചില്ല .
**********
ചിന്തിപ്പിക്കുന്ന നുറുങ്ങു കവിതകള്‍ ....!
ReplyDeleteകുഞ്ഞുസ് , സന്തോഷം ..വീണ്ടും കാണാം
Deleteഅയ്യോ! തോക്കമ്പലവും തോക്കു പള്ളീം ഒക്കെ വരുമായിരുന്നു അങ്ങനെയായാല്........
ReplyDeleteകേവലം ഒരു ആയുധമായിരുന്ന കുരിശ് പവിത്ര ചിഹ്നമായതില്‍ ഒരു യുക്തിഭംഗം മനസ്സിനെ അലോസരപ്പെടുത്തിയിരുന്നു .
ReplyDeleteമരണത്തെ വീണ്ടും പുതു ജീവന്‍ കൊണ്ട് നീ തോല്‍പ്പിച്ചതും കര്‍ത്താവേ നീ തന്നെ!
ReplyDeleteകുരിശില്‍ നിന്നുയിര്‍ത്തില്ലയിരുന്നെങ്കില്‍ കര്‍ത്താവേ നീ വിസ്മൃതനാകുമായിരുന്നോ ?
മരണം ചരിത്രമാണ് ,ഉയിര്‍ത്തെഴുന്നേല്‍പ്പ് വിശ്വാസവും ,ഇത്രയും മഹതതായ
ReplyDeleteരക്തസാക്ഷിത്വം അപൂര്‍വ്വം ....