Pages

Friday, January 20, 2012

മാനസസരസ്സ്









നിഗൂഡമെന്‍ ആഴങ്ങളില്‍ മുഖം നോക്കാന്‍

വന്ധ്യ മേഘങ്ങള്‍ മാത്രം,

നിതാന്തമീ എകാന്തതയിലെക്കിടറി വീഴാന്‍

ഒരു കുഞ്ഞു  തൂവലെങ്കിലും...

ഈ ജഡനിശ്ചലതയില്‍ തിരയിളക്കാന്‍

ഒരിളംകാറ്റ് പോലും ...

ദയവായ് എന്നെയൊന്നു കല്ലെറിയൂ ..



11 comments:

  1. Manassil thodunnu oro variyum....eathanu manoharam enn parayan kazhiyatha avastha....
    thikachum anubhavavedyamakunnu......iniyum pratheekshikkunnu....

    ReplyDelete
    Replies
    1. സാന്ദ്ര .,നല്ലവാക്കുകള്‍ക്ക് നന്ദി ,,,(പുതിയ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ലല്ലോ ,എഴുതണം ...പ്രതീക്ഷിക്കുന്നു .)

      Delete
  2. നല്ല വരികള്‍ . ഇഷ്ടായി .
    ആശംസകള്‍

    ReplyDelete
  3. നന്ദി ...മന്‍സൂര്‍ ,വീണ്ടും കാണാം

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. പാപം ചെയ്തവര്‍ക്കും കല്ലെറിയാമായിരുന്നു

    ഒറ്റുകാരെ ശപിക്കില്ലായിരുന്നു

    കുരിശില്‍ കിടന്നു നിലവിളിക്കില്ലായിരുന്നു

    ശവകല്ലറക്ക് കാവല്‍ വേണ്ടായിരുന്നു

    മൂന്നാം ദിനം ഉയിര്‍കൊള്ളില്ലായിരുന്നു

    എന്നിട്ടും ഈ വഴിയിലിങ്ങനെ ഉപേക്ഷിച്ചു

    പോയവരെ പറ്റി ആരോട് പരാതി പറയാന്‍?

    അങ്ങനെയല്ലേ മാഷേ? പതിവ് പോലെ ഗംഭീരം...

    ReplyDelete
  6. തപന്‍ , ഓരോ കുറിപ്പും വ്യതിരിക്തമായ ആസ്വാദനത്തിന്റെ മനോഹരമായ കവിതകളായി അനുഭവപ്പെടുന്നു .പിന്നെ ...മാഷ്‌ വിളി ഹൃദ്യം...

    ReplyDelete
  7. വരികൾ ഇഷ്ടമായി.

    ReplyDelete
  8. നിശ്ശബ്ദതയില്‍ ശബ്ദത്തിനായും ബഹളത്തില്‍ നിശ്ശബ്ദതയ്ക്കും കൊതിക്കുക സ്വാഭാവികം

    ReplyDelete
  9. നാരദന്‍, വന്നതില്‍ സന്തോഷം

    ReplyDelete