അർത്ഥം
__________
അർത്ഥപൂർണമാണ് മതങ്ങൾ
ഭണ്ഡാരങ്ങളിലാണെന്ന് മാത്രം
*********
മതങ്ങൾ ഘോഷിക്കുന്ന സാരം
നവ മാനവികതക്ക് നിസ്സാരം
*********
വേദാര്‍ത്ഥം ഗ്രഹിക്കവേണ്ട
ഉരുക്കഴിച്ചാലേ പുണ്ണ്യം
അർത്ഥം അറിയാൻ തുടങ്ങിയാൽ
കർത്താവുമായ് പിണങ്ങിടും
********
അര്‍ത്ഥമറിയാത്ത പൂജയാൽ
വ്യർഥമാകുന്നു ജീവിതം
__________
അർത്ഥപൂർണമാണ് മതങ്ങൾ
ഭണ്ഡാരങ്ങളിലാണെന്ന് മാത്രം
*********
മതങ്ങൾ ഘോഷിക്കുന്ന സാരം
നവ മാനവികതക്ക് നിസ്സാരം
*********
വേദാര്‍ത്ഥം ഗ്രഹിക്കവേണ്ട
ഉരുക്കഴിച്ചാലേ പുണ്ണ്യം
അർത്ഥം അറിയാൻ തുടങ്ങിയാൽ
കർത്താവുമായ് പിണങ്ങിടും
********
അര്‍ത്ഥമറിയാത്ത പൂജയാൽ
വ്യർഥമാകുന്നു ജീവിതം
No comments:
Post a Comment