Pages

Saturday, January 9, 2016

അസംബന്ധ കവിതകൾ -2



പുഴയിൽ നീന്തുന്ന മീൻ
പുഴ കാണുന്നില്ല
പുഴ കാണുന്ന ഞാൻ
പുഴയെ അറിയുന്നുമില്ല
*******
പുഴ ഒഴുകുന്നു
പുഴയിൽ മുഖം നോക്കി ആകാശവും
അവളൊന്നു ചിരിച്ചാൽ
അവനതിൽ അലിഞ്ഞു പോകും
*******

4 comments:

  1. എല്ലാം അറിഞ്ഞു പുഴ ഒഴുകുന്നു പിന്നെയും...

    ReplyDelete
    Replies
    1. സന്തോഷം മുബി ,(മുബിയുടെ പുസ്തകം എവിടെ കിട്ടും ?)

      Delete
  2. Nirayay nirathiya aksharakoottukal
    Parayathe paranja vikarangal
    Varivaryay pala chintakalum
    Thottu thottunarthiyen hridayathil......




    Nerunnu sarvva mangalangalum

    ReplyDelete
    Replies
    1. അശ്വതി ശിവൻ ,അഭിപ്രായങ്ങൾക്ക് നന്ദി ,ഇനിയും കാണാം സ്നേഹപൂർവ്വം

      Delete