മൗനം
ഒറ്റപ്പെടുന്നവന്റെ പങ്ക് വെക്കാനാവാത്ത വേദനയാണ്
മൗനം
കീഴടങ്ങിയവന്റെ അപഹരിക്കപെട്ട നാവാണ്
മൗനം
കൂട്ടം തെറ്റിയവന്റെ കേള്‍ക്കാനാവാത്ത ശബ്ദമാണ്
മൗനം
വരികള്‍ക്കിടയിലെ നീറി പടരുന്ന അഗ്നിയാണ്
മൌനം
തിരസ്കൃതന്റെ നിലക്കാത്ത പ്രതിക്ഷേധമാണ്
മൗനം
പിറക്കാതെ മരിച്ച വാക്കുകളുടെ എരിഞ്ഞുതീരാത്ത ഹൃദയമാണ്
മൗനം
തിരിച്ചറിയാതെ പോയ സ്നേഹത്തിന്റെ ഉണങ്ങാത്ത മുറിവുകളാണ്
മൗനം
ഏകാന്തതയുടെ സം ഗീതമാണ്

'വിലക്കപ്പെട്ട കനി തിന്നവന് കാലം കൊടുത്ത ശിക്ഷയാണ് മൗനം....'
ReplyDeleteമനോഹരമായിരിക്കുന്നു ഓരോ വരികളും......ആശംസകള്‍........
Oru kaniyum vilakkapettathalla....
ReplyDelete