ഹൃദയം കൊണ്ടെഴുതിയ
ഒരു ചെറു വാക്കിൽ തൊടുമ്പോൾ
മൌനം കുടഞ്ഞെൻ മനം പായുന്നു
ഏകാന്തതയുടെ കടൽദൂരങ്ങൾക്കുമപ്പുറം
ഒരു ചെറു വാക്കിൽ തൊടുമ്പോൾ
മൌനം കുടഞ്ഞെൻ മനം പായുന്നു
ഏകാന്തതയുടെ കടൽദൂരങ്ങൾക്കുമപ്പുറം
***************
പച്ചയായാലും
കാവിയായാലും
പെണ്ണെന്നു കേട്ടാൽ
നീലയാവും
*****************
ഇഷ്ടം..
ReplyDeleteമുബി ,കുറച്ച് നാളായി കണ്ടിട്ട് ,.സ്നേഹപൂർവ്വം
Deleteഅതെ, ആരോഗ്യപരമായ കാരണങ്ങളാല്‍ ഒന്ന് വിട്ടു നിന്നതാണ്. ഇതിനിടക്ക് ഒരു ചെറിയ സന്തോഷം,
Deletehttp://mubidaily.blogspot.ca/2015/11/blog-post.html