Pages

Thursday, May 29, 2014

ഭ്രാന്ത്

ഓരോരുത്തർക്കും
ഓരോ ഭ്രാന്ത്
ഒരു ഭ്രാന്തുമില്ലാത്തവർക്കാവും
ഭ്രാന്ത് പിടിക്കുന്നത്‌ .
********

എന്റെ ഭ്രാന്താണ് നീ
നിന്റെ ഭ്രാന്ത് ഞാനും
നമ്മളെ ചൊല്ലിയാണ്
ലോകത്തിന് ഭ്രാന്ത്
********

മതമെന്ന ഭ്രാന്തുള്ളപ്പോൾ
മതഭ്രാന്തെന്തിനു വേറെ
********

 

1 comment:

  1. വേണ്ട ഒട്ടും ആവശ്യമില്ല മതഭ്രാന്ത്..

    ReplyDelete