Pages

Wednesday, May 21, 2014

നുറുങ്ങുകൾ -20

നിഷ്പക്ഷം എന്ന പക്ഷം
നിഷ്ക്രിയം എന്ന ക്രിയയാണ്
രണ്ടുവഞ്ചിയിലെ യാത്ര
കാറ്റ് വീശും വരെ പരമസുഖം
********

തിരിച്ച് നടക്കാനായാൽ
ചിലത് തിരിച്ചറിയാനാവും
ചില കാഴ്ചകൾ
മടക്കയാത്രയിലേ കാണാനാവു
*********







 


3 comments:

  1. അതെ അതെ തീര്‍ച്ചയായും..

    ReplyDelete
  2. എച്മു , മെലാന്ജ് , രണ്ട് പേര്ക്കും നന്ദി

    ReplyDelete