അറിയരുതധികം
അഭയമില്ലാതാകും .
****
എനിക്ക് നിന്നെ അറിയില്ല
നിനക്ക് എന്നേയും
അതാവാം നമ്മളിലിത്ര പ്രണയം .
****
എന്‍റെ കുഞ്ഞിന്‍റെ അമ്മയാണിവളെന്ന
കപടസ്തുതിയുടെ ദൈവനീതിക്ക് പകരം
അവളുടെ കുഞ്ഞിന്‍റെ അച്ഛനാണ് ഞാനെന്ന
ജൈവനീതി വരുമ്പോഴേ നമ്മള്‍ തുല്ല്യരാവൂ .
****
കവിതയില്‍ വിതയുണ്ടാവണമെന്ന് കവി *
കവിതയില്‍ കവിയുണ്ടാവണമെന്ന് ഞാനും
കവിതയിലൊന്നും കവിയരുതെന്ന് വായനക്കാരനും .
****
__________________________________________________________
*കുഞ്ഞുണ്ണിമാഷ്
അഭയമില്ലാതാകും .
****
എനിക്ക് നിന്നെ അറിയില്ല
നിനക്ക് എന്നേയും
അതാവാം നമ്മളിലിത്ര പ്രണയം .
****
എന്‍റെ കുഞ്ഞിന്‍റെ അമ്മയാണിവളെന്ന
കപടസ്തുതിയുടെ ദൈവനീതിക്ക് പകരം
അവളുടെ കുഞ്ഞിന്‍റെ അച്ഛനാണ് ഞാനെന്ന
ജൈവനീതി വരുമ്പോഴേ നമ്മള്‍ തുല്ല്യരാവൂ .
****
കവിതയില്‍ വിതയുണ്ടാവണമെന്ന് കവി *
കവിതയില്‍ കവിയുണ്ടാവണമെന്ന് ഞാനും
കവിതയിലൊന്നും കവിയരുതെന്ന് വായനക്കാരനും .
****
__________________________________________________________
*കുഞ്ഞുണ്ണിമാഷ്
എനിക്ക് നിന്നെ അറിയില്ല
ReplyDeleteനിനക്ക് എന്നേയും
അതാവാം നമ്മളിലിത്ര പ്രണയം.. ഹൃദ്യം... ലളിതം...
എനിക്ക് നിന്നെ അറിയില്ല
ReplyDeleteനിനക്ക് എന്നേയും
അതാവാം നമ്മളിലിത്ര പ്രണയം.. ഹൃദ്യം... ലളിതം...