Pages

Sunday, January 9, 2011

നുറുങ്ങുകള്‍

മരണം

മരണം ചിലത് ബാക്കി വെക്കുന്നു ,

പാതിയില്‍ മുറിഞ്ഞ വാക്ക് ...

മങ്ങി മറഞ്ഞു നിശ്ശലമായകാഴ്ച ...

തൊണ്ടയില്‍ കുരുങ്ങിയ ശ്വാസം .....

ജീവിക്കാതെ പോയ മറ്റൊരു ജീവിതം ........

ജീവിതം

പറഞ്ഞത് ഇത്തിരി

പറയാത്തത് ഒത്തിരി


തല

തലവേദനയല്ല എനിക്കെന്റെ _

തലതന്നെയാണ് വേദന ....

പിഴ

പുഴയായാലോഴുകണം
പുഴുവായാല്‍ ഇഴയണം

അതുകൊണ്ടാവാം പാവം ഞാനൊരു പിഴയായി


3 comments:

  1. Always interesting these kind of lines....
    Large volume of thoughts in two simple lines...
    Every post making thirst of yet another beautiful post........

    ReplyDelete
  2. thankyou....your comments are really inspiring...

    ReplyDelete
  3. 'പ്രവാസ ലോക'ത്തില്‍ മാഷിന്‍റെ കവിതകള്‍ മുന്‍പ് കണ്ടിട്ടുണ്ട്........നല്ല വരികളാണ്........അനുഭവങ്ങളുടെ ഒരു ശക്തി ഉള്ളതുപോലെ........

    ReplyDelete