Pages

Friday, February 20, 2015

നുറുങ്ങുകൾ 25

ഏകാന്തത-
പെരുമഴച്ചാർത്തിലും
സ്ഫടിക മഴവള്ളികൾക്കിടയിൽ
മഴ നനയാത്തൊരിടം

പ്രണയം -
സ്വരരാഗധാരയുടെ
യതിയിൽ പൂക്കുന്ന
ഒരു മാത്രതൻ മൗനം

സാന്ത്വനം -
നട്ടുച്ച നെറുകയിൽ
 നീറിപ്പടരുമ്പോൾ
അറിയാതെ വന്നെന്നെ
തലോടും നിൻ  വിരലുകൾ

 

2 comments:

  1. സന്തോഷം ,കാണുന്നതിൽ















    സന്തോഷം ,കാണുന്നതിൽ
















    സന്തോഷം ,കാണുന്നതിൽ











    സന്തോഷം ,കാണുന്നതിൽ





















    സന്തോഷം ,കാണുന്നതിൽ





    ReplyDelete