ബുദ്ധൻ
വിഗ്രഹഭന്ജകൻ
അവൻ വിഗ്രഹമായ്
ഭഗവാനായ്
അവതാരമായ്
ഗുരു
പ്രതിഷ്ഠകൾ ഉപേക്ഷിച്ചവൻ
ഗുരു ദേവനായ്
പ്രതിഷ്ഠയായ്
ദൈവമായ്
അംബേദ്‌കറും അയ്യപ്പനും
അയ്യങ്കാളിയും
ഇനിയും എത്രനാൾ മനുഷ്യരായിരിക്കും
മാർക്സ് ഇവിടെ പിറക്കാതിരുന്നത്
മാർക്സിസത്തിന്റെ മഹാഭാഗ്യം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
* ആർഷ ഭാരത സംസ്കാരം
No comments:
Post a Comment