ഒറ്റക്കാവുമ്പോഴാണ്
ഒറ്റക്കല്ലെന്നറിയുക .
******
മരിക്കാനൊരു കാരണം വേണം
ജീവിക്കാനതും വേണ്ട .
*******
ഓർമ്മിക്കാനൊരു നിമിഷം മതി
മറക്കാനൊരു ജീവിതം പോരാ .
*******
രണ്ടായിത്തീരുവാൻ
ഒന്നായിത്തീരരുത് .
********
ഒറ്റയ്ക്ക് നിന്നാൽ
ചുറ്റുംകാണാം
കൂട്ടത്തിലായാൽ
കൂട്ടമേ കാണൂ
********
ഒറ്റക്കല്ലെന്നറിയുക .
******
മരിക്കാനൊരു കാരണം വേണം
ജീവിക്കാനതും വേണ്ട .
*******
ഓർമ്മിക്കാനൊരു നിമിഷം മതി
മറക്കാനൊരു ജീവിതം പോരാ .
*******
രണ്ടായിത്തീരുവാൻ
ഒന്നായിത്തീരരുത് .
********
ഒറ്റയ്ക്ക് നിന്നാൽ
ചുറ്റുംകാണാം
കൂട്ടത്തിലായാൽ
കൂട്ടമേ കാണൂ
********
Pensive..Loved it !
ReplyDeleteനന്ദി സുഹൃത്തെ
Delete
ReplyDeleteഓർമ്മിക്കാനൊരു നിമിഷം മതി
മറക്കാനൊരു ജീവിതം പോരാ ......mattoral parayunnathellam swanthamanenna pole....
സാന്ദ്ര ,കുറേ നാളായല്ലോ കണ്ടിട്ട് , സന്തോഷം
Deleteഎല്ലാ നുറുങ്ങുകളും ഇഷ്ടപ്പെട്ടു...
ReplyDeleteഎച്ച്മു ,നന്ദി
Deleteമരിക്കാനൊരു കാരണം വേണം
ReplyDeleteജീവിക്കാനതും വേണ്ട .
ഓർമ്മിക്കാനൊരു നിമിഷം മതി
മറക്കാനൊരു ജീവിതം പോരാ . .... സത്യം.... അനുഭവം...
മൗനം , അഭിപ്രായങ്ങൾക്ക് നന്ദി
Delete