Pages

Sunday, November 24, 2013

അല്പം ദൈവീക ചിന്തകള്


"ദൈവത്തെ അറിയുക" 
നാലുപേജിന്റെ ലഗുലേഖ
ഇത്രയും എളുപ്പമുള്ള ഒന്നിനായിരുന്നോ 
മനുഷ്യവര്ഗ്ഗം ഇത്രയും നാള്  തലപുകഞ്ഞത് 
സത്യനാദം പബ്ലിഷേര്സിന്  നന്ദി .
**************
ദൈവപുത്രനെ നമ്മൾ കുരിശിലേറ്റി 
ദൈവത്തെ കിട്ടിയിരുന്നെങ്കിലോ ?
*************

സ്തുതികള്കൊണ്ടുമാത്രം പ്രസാദിക്കുന്ന ദൈവം 
തീര്ച്ചയായും മനുഷ്യന്റെ മാത്രം ദൈവമാകും 
ഇത്രയും മനുഷ്യത്വമാര്ന്ന ദൈവമുള്ളപ്പോള് 
യുക്തിവാദിയാവുന്നതെങ്ങനെ ?
*************

ഭൂമിയിലെ ഏറ്റവും മനോഹരമായ മുഖം
 നിനക്കായ് മാത്രം നല്കി  ദൈവം 
നീയത് കറുപ്പിനാല് മൂടിവെച്ചു 
നിനക്കറിയാം 
നിനക്കും അവനുമിടയില് ആരാണെന്ന് 
*************

കരയാനറിയുന്ന ദൈവത്തിനെ 
കണ്ണീരിന്റെ വിലയറിയൂ .
***********


2 comments:

  1. യുക്തിവാദിയാവാന്‍ പറ്റില്ല...

    ദൈവിക ചിന്തകള്‍ ഇഷ്ടപ്പെട്ടു...

    ReplyDelete
  2. കരയാനറിയുന്ന ദൈവത്തിനെ
    കണ്ണീരിന്റെ വിലയറിയൂ ...
    എത്ര ശരി..

    ReplyDelete