Pages

Friday, November 19, 2010

ഒന്ന്


ഒന്നുമില്ലോന്നുമില്ലോന്നുമില്ല
ഒന്നോര്‍ത്താല്‍ ഒന്നിലുമോന്നുമില്ല
ഒന്നിച്ച്ഹിരുന്നു ഏറെ കിനാവുകണ്ട്‌
ഒന്നയിതീരുവാന്‍ കാത്തിരുന്നു
ഒന്നൊന്നായ് കാലം കഴിഞ്ഞുപോകെ
ഒന്നുമായില്ല
ഒന്നവാനുമായില്ല
ഇന്നെല്ലമെനിക്കൊന്നു തന്നെ

2 comments:

  1. അര്‍ത്ഥവും ആഴവുമുള്ള വരികള്‍....
    Sugg : മൂന്നാമത്തെ വരി 'ഒരേ കിനാവ് കണ്ട്‌' എന്നായിരുന്നെങ്കില്‍ കുറേക്കുടി നന്നാകുമായിരുന്നു എന്നൊരു തോന്നല്‍......

    ReplyDelete
  2. sariyanu...athinaanu sariyaaya layam...

    ReplyDelete