Pages

Friday, November 5, 2010

ശിഷ്ടം

കഷ്ടകാലം കടുത്തപ്പോള്‍

നഷ്ടങ്ങളുടെ കണക്കെടുത്ത്

എത്ര ക്കൂട്ടിക്കിഴിച്ചിട്ടും

ശിഷ്ടമായത് ജീവിതം

നഷ്ടമായതും ജീവിതം

1 comment:

  1. കൂട്ടുമ്പോഴും, കിഴിക്കുമ്പോഴും ശിഷ്ടം ഉണ്ടാകാറില്ല ....
    ഹരിക്കുമ്പോള്‍ ( divide ) ചെയ്യുമ്പോളാണ് ശിഷ്ടം ഉണ്ടാകുന്നത്.....

    ReplyDelete