Pages

Friday, April 26, 2013

പുല്ലിംഗമില്ലാത്തത്

പുല്ലിംഗമില്ലാത്ത ചിലതുണ്ട് ഭാഷയിൽ 
പതിവ്രതക്കൊരു പതിവ്രതനില്ല 
ചാരിത്രവതിക്കൊരു ചാരിത്രവാനും 
കന്യകക്കും പകരമില്ല ,എങ്കിലും 
മനുഷ്യൻ പുരുഷനാണ് ,ദൈവവും .

4 comments:

  1. മനുഷ്യനും ദൈവവുമായവന്‍ തീരുമാനിച്ചതല്ലേ ഇതും....

    ReplyDelete
  2. Or did the word of God originate with you? Or are you the only ones it has reached?

    ReplyDelete
  3. പെണ്ണിന് മാത്രം മതി കന്യകാത്വം ,
    ചാരിത്ര്യ ശുദ്ധിയുംഅവള്‍ക്കു മാത്രം മതി..
    ചെളിയില്‍ ചവിട്ടിയാലും കഴുകിയാല്‍
    ശുദ്ധിയാകുവോന്‍ പുമാന്‍.
    പിന്നെയെന്തിന് അതിനൊക്കെ പുല്ലിംഗം?

    ReplyDelete