അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി
അതിനുള്ളിൽ ആനന്ദദീപം കൊളുത്തി
പരമാണു പൊരുളിലും ...........
പ്രാർത്ഥന തെറ്റിയതിനു ഹെഡ് മാഷ്
വലത്തേക്കയ്യിൽ ചൂരൽ പെരുക്കി
ആദ്യ പീരീഡ് സയൻസ് ക്ലാസ്സ്
പ്രപഞ്ചോത്പത്തി എന്താണ് ?
ഇടത്തേ കൈ സയൻസിനും കൊടുത്തു .
അതിനുള്ളിൽ ആനന്ദദീപം കൊളുത്തി
പരമാണു പൊരുളിലും ...........
പ്രാർത്ഥന തെറ്റിയതിനു ഹെഡ് മാഷ്
വലത്തേക്കയ്യിൽ ചൂരൽ പെരുക്കി
ആദ്യ പീരീഡ് സയൻസ് ക്ലാസ്സ്
പ്രപഞ്ചോത്പത്തി എന്താണ് ?
ഇടത്തേ കൈ സയൻസിനും കൊടുത്തു .
No comments:
Post a Comment