യാത്ര പറയരുത്
നിശ്ശബ്ദനായ് പടിയിറങ്ങുക
തിരിഞ്ഞ് നോക്കി കൈ വീശരുത്
വേഗം കണ്ണിൽ നിന്നും മറയുക
പരുക്കനെന്ന് കരുതുമെങ്കിലും
ഒളിച്ചുകളിക്ക് നിറമിഴികളെ മറയ്ക്കാനാകും
നിശ്ശബ്ദനായ് പടിയിറങ്ങുക
തിരിഞ്ഞ് നോക്കി കൈ വീശരുത്
വേഗം കണ്ണിൽ നിന്നും മറയുക
പരുക്കനെന്ന് കരുതുമെങ്കിലും
ഒളിച്ചുകളിക്ക് നിറമിഴികളെ മറയ്ക്കാനാകും
പരുക്കനെന്ന് കരുതുമെങ്കിലും
ReplyDeleteഒളിച്ചുകളിക്ക് നിറമിഴികളെ മറയ്ക്കാനാകും .....
സത്യമാണ്...
ReplyDeleteMiss u....
ReplyDelete