എല്ലാം ശരിയാണ്
ശരിയൊഴികെ .
*******
അകത്ത് അഗാധമായ ഇരുട്ട്
പുറത്ത് നിറഞ്ഞ വെളിച്ചം
ഞാനീ വാതിൽപ്പടിയിലിരിക്കാം
*******
എന്നോട് മിണ്ടരുതെന്നു പറയുന്നു
അതു തന്നെയാണ് മരണവും
എനിക്കു ഇഷ്ടമില്ലാത്തത് ,
പേടിയില്ലാത്തതും
******
ശരിയൊഴികെ .
*******
അകത്ത് അഗാധമായ ഇരുട്ട്
പുറത്ത് നിറഞ്ഞ വെളിച്ചം
ഞാനീ വാതിൽപ്പടിയിലിരിക്കാം
*******
എന്നോട് മിണ്ടരുതെന്നു പറയുന്നു
അതു തന്നെയാണ് മരണവും
എനിക്കു ഇഷ്ടമില്ലാത്തത് ,
പേടിയില്ലാത്തതും
******
"എല്ലാം ശരിയാണ്
ReplyDeleteശരിയൊഴികെ" --- ശരിയാണ് :)
മുബി , അതല്ലേ ശരി
ReplyDelete