.പാടിപ്പുകഴ്ത്തിയ
സ്വാർത്ഥതയാണ് രണ്ടും ,
പ്രണയവും പ്രാർത്ഥനയും .
**
പ്രണയിക്കാനൊരാളും
പ്രാർഥിക്കാനൊരു ദൈവവും
വിശ്വാസമാണെല്ലാം
**
കണ്ണിന് എല്ലാം കാണാം
കണ്ണിലെ കരട് കാണാൻ
മറ്റൊരു കണ്ണുവേണം
**.
ചോരയാണ് ചരിത്രം
ആയുധം വാക്കുകളും
അന്നും ഇന്നും .
**
ചിലർ ആടിത്തിമിർക്കുന്നു
ചിലർ ആടിത്തീർക്കുന്നു
സ്വാർത്ഥതയാണ് രണ്ടും ,
പ്രണയവും പ്രാർത്ഥനയും .
**
പ്രണയിക്കാനൊരാളും
പ്രാർഥിക്കാനൊരു ദൈവവും
വിശ്വാസമാണെല്ലാം
**
കണ്ണിന് എല്ലാം കാണാം
കണ്ണിലെ കരട് കാണാൻ
മറ്റൊരു കണ്ണുവേണം
**.
ചോരയാണ് ചരിത്രം
ആയുധം വാക്കുകളും
അന്നും ഇന്നും .
**
ചിലർ ആടിത്തിമിർക്കുന്നു
ചിലർ ആടിത്തീർക്കുന്നു
പാടിപ്പുകഴ്ത്തിയ
ReplyDeleteസ്വാർത്ഥതയാണ് രണ്ടും ,
പ്രണയവും പ്രാർത്ഥനയും
Absolutely.
പാടിപ്പുകഴ്ത്തിയ
ReplyDeleteസ്വാർത്ഥതയാണ് രണ്ടും ,
പ്രണയവും പ്രാർത്ഥനയും
കണ്ണിന് എല്ലാം കാണാം
കണ്ണിലെ കരട് കാണാൻ
മറ്റൊരു കണ്ണുവേണം
മനോഹരം മാഷേ..
സന്തോഷം..
Delete