മതങ്ങളെല്ലാം പാടുന്നത്
പാവനമാം ദിവ്യസ്നേഹം
എന്നിട്ടും അതിന്റെ ചിന്ഹങ്ങളെന്തേ
ശൂലവും വാളും കുരിശുമായി .
********
പ്രണയിക്കാൻ മതം വേണ്ട
കലഹിക്കാൻ ഏറേ നന്ന്
സമാധാനത്തിനും മതം വേണ്ട
തീവ്രവാദത്തിനു കൂടിയേ തീരു
പാവനമാം ദിവ്യസ്നേഹം
എന്നിട്ടും അതിന്റെ ചിന്ഹങ്ങളെന്തേ
ശൂലവും വാളും കുരിശുമായി .
********
പ്രണയിക്കാൻ മതം വേണ്ട
കലഹിക്കാൻ ഏറേ നന്ന്
സമാധാനത്തിനും മതം വേണ്ട
തീവ്രവാദത്തിനു കൂടിയേ തീരു
തന്നെ തന്നെ.
ReplyDeleteഎച്മു , നന്ദി
ReplyDelete