മറ്റൊരാള്‍
Pages
Home
Friday, April 26, 2013
പുല്ലിംഗമില്ലാത്തത്
പുല്ലിം
ഗമില്ലാത്ത ചിലതുണ്ട് ഭാഷയിൽ
പതിവ്രതക്കൊരു പതിവ്രതനില്ല
ചാരിത്രവതിക്കൊരു ചാരിത്രവാനും
കന്യകക്കും പകരമില്ല ,എങ്കിലും
മനുഷ്യൻ പുരുഷനാണ് ,ദൈവവും .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)