മറ്റൊരാള്‍
Pages
Home
Monday, June 22, 2015
പേന
എന്റെ കഴുത്തിന് പിടിച്ചാണ്
നിന്റെ ആത്മപ്റകാശനം
ചായ
പേര് ഒന്നാണെങ്കിലും
ഒനന് പോലെ മറ്റൊന്നില്ല
മേശ
നാല് കാലുണ്ടെങ്കിലും
ഇനിയും ഓടാൻ പഠിച്ചില്ല
Newer Posts
Older Posts
Home
Subscribe to:
Posts (Atom)