Pages

Wednesday, September 23, 2009

ഹാ! ജീവിതം എത്ര ധന്യം!

ആര്‍ദ്രമായൊരു നോട്ടം
മൃദുവായൊരു സ്പര്‍ശം
സൗമ്യമായൊരു വാക്ക്
ഹാ! ജീവിതം എത്ര ധന്യം!