tag:blogger.com,1999:blog-3921096859150949953.post8001184255047369333..comments2023-06-12T04:52:42.364-07:00Comments on മറ്റൊരാള്‍: നുറുങ്ങുകള്‍ (3)mattoraalhttp://www.blogger.com/profile/00024289033957743160noreply@blogger.comBlogger14125tag:blogger.com,1999:blog-3921096859150949953.post-67916999330195585812012-09-04T05:10:01.462-07:002012-09-04T05:10:01.462-07:00സോറി ,ഇപ്പോഴാണ് കണ്ടത്. സ്നേഹപൂര്‍വ്വം, മറ്റൊരാള...സോറി ,ഇപ്പോഴാണ് കണ്ടത്. സ്നേഹപൂര്‍വ്വം, മറ്റൊരാള്‍ mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-4932645393344158332012-04-04T03:47:09.478-07:002012-04-04T03:47:09.478-07:00സതീശന് , അഭിപ്രായങ്ങള്‍ക്ക് നന്ദി ,വീണ്ടും കാണാംസതീശന് , അഭിപ്രായങ്ങള്‍ക്ക് നന്ദി ,വീണ്ടും കാണാംmattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-71446323217546133922012-04-03T13:56:11.936-07:002012-04-03T13:56:11.936-07:00ഉഷശ്രീ ...ഇതുവഴി വന്നതില്‍ സന്തോഷം ..(എച്ചുമുവിന...ഉഷശ്രീ ...ഇതുവഴി വന്നതില്‍ സന്തോഷം ..(എച്ചുമുവിന്റെ പോസ്റ്റില്‍ അഭിപ്രായങ്ങള്‍ കണ്ടിട്ടുണ്ട്. )mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-73911820425703946832012-04-03T04:46:18.138-07:002012-04-03T04:46:18.138-07:00നന്നായി ഈ നുറുങ്ങു ചിന്തകള്‍ ..
തോല്‍വിയുടെ സുഖമറി...നന്നായി ഈ നുറുങ്ങു ചിന്തകള്‍ ..
തോല്‍വിയുടെ സുഖമറിയാന്‍ തോറ്റു ജയിക്കുന്നവര്‍ ഉണ്ട് .
നന്നായി എഴുതി
നന്ദിSatheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-61966579053586598162012-04-02T19:28:41.754-07:002012-04-02T19:28:41.754-07:00ഈ നല്ല ചിന്തകളിൽ വരികളിൽ അറിയാനും വരാനും വൈകി. നഷ...ഈ നല്ല ചിന്തകളിൽ വരികളിൽ അറിയാനും വരാനും വൈകി. നഷ്ടബോധം തോന്നുന്നു. (ഇരിപ്പിടത്തിനോട്, എച്ചുമുവിനോട് കടപ്പാട് ഇവിടെ എത്താൻ സഹായിച്ചതിന്)

ഓ:ടോ: പുതിയ പോസ്റ്റുകൾ അറിയിക്കണേ...ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-81277248884253669072012-04-01T04:08:16.522-07:002012-04-01T04:08:16.522-07:00തപന്‍ ,
നെഞ്ചിലെ കടലിരമ്പവേ
തോറ്റ സമരങ്ങളും തീക്ഷ്...തപന്‍ ,
നെഞ്ചിലെ കടലിരമ്പവേ
തോറ്റ സമരങ്ങളും തീക്ഷ്ണം
ഇന്നലെയുടെ ജാലകക്കാഴ്ചയില്‍
ദു:ഖവും സാന്ത്വനംmattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-46262326800176803342012-03-31T02:57:05.562-07:002012-03-31T02:57:05.562-07:00കൊള്ളാം,കോണത്താൻ..പുതുമയുള്ള ചിന്തകൾ..
കാണാതാവുന്...കൊള്ളാം,കോണത്താൻ..പുതുമയുള്ള ചിന്തകൾ..

കാണാതാവുന്നവർ ദൈവത്തെപ്പോലെയായിരിക്കാം..
പക്ഷെ പ്രിയപ്പെട്ടവർക്ക് അവർ ദൈവത്തെക്കാൾ വലിയ അന്വേഷണമാണ്..

(കമന്റ് വെരിഫിക്കേഷൻ മാറ്റിയാൽ ഉപകാരമായി..)viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-55891954678616843312012-03-29T07:23:45.346-07:002012-03-29T07:23:45.346-07:00അസ്വസ്ഥതയിലേക്ക് മയങ്ങി വീഴും പോലെയുള്ള
വിജയങ്ങളെ...അസ്വസ്ഥതയിലേക്ക് മയങ്ങി വീഴും പോലെയുള്ള
വിജയങ്ങളെക്കാള്‍ എത്രയോ പ്രിയപ്പെട്ടതാണ്
ഈ തോറ്റു പിന്‍വാങ്ങല്‍......!

പരാജിതരുടെ പടയോടെതിര്ക്കാന്
ഏതു ദൈവത്തിനാണ് ധൈര്യം?

നാം ഒരു ജനതയാകുന്നു, പ്രതീകവും...Tapanhttps://www.blogger.com/profile/05554402379639050214noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-29978640777634041572012-03-23T13:01:44.953-07:002012-03-23T13:01:44.953-07:00അനു .അഭിപ്രായങ്ങള്‍ക്ക് നന്ദി .വിജയങ്ങള്‍ നേരുന്നു...അനു .അഭിപ്രായങ്ങള്‍ക്ക് നന്ദി .വിജയങ്ങള്‍ നേരുന്നു
സ്നേഹപൂര്‍വ്വം ...മറ്റൊരാള്‍ .mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-16071439399412784162012-03-18T06:28:37.401-07:002012-03-18T06:28:37.401-07:00പ്രിയപ്പെട്ട കോണത്താന്,
...പ്രിയപ്പെട്ട കോണത്താന്,
വിജയം എപ്പോഴും വിജയമാകണമെന്നില്ല,കേട്ടോ!
പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. !
കടന്നു വന്ന വഴികള്‍ ഒരിക്കലും മറന്നു കൂടാ!
നന്നായി,ഈ ചിന്താശകലങ്ങള്‍ !
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-25055132296777237432012-03-17T14:01:47.303-07:002012-03-17T14:01:47.303-07:00ഉണ്ണി , സന്തോഷം
കാണാതവുന്നവര് നമ്മുടെ ഉള്ളില്‍...ഉണ്ണി , സന്തോഷം
കാണാതവുന്നവര് നമ്മുടെ ഉള്ളില്‍ തന്നെയാവും, അവരെ തിരിച്ചറിയുമ്പോള്‍ നാം നമ്മളെ തന്നെ തിരിച്ചറിയാന്‍ തുടങ്ങുന്നു .mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-49869881233079498592012-03-17T13:53:01.031-07:002012-03-17T13:53:01.031-07:00അവന്തിക , ആദ്യം എത്തിയതില്‍ സന്തോഷം
തോല്‍വിയുടെ ...അവന്തിക , ആദ്യം എത്തിയതില്‍ സന്തോഷം
തോല്‍വിയുടെ സുഖം തോറ്റുകൊടുക്കുമ്പോഴേ അറിയൂmattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-39943357117400458132012-03-14T23:00:02.915-07:002012-03-14T23:00:02.915-07:00തിരിഞ്ഞുനോക്കി തോറ്റുപോയവര്‍ നന്ദിതയെ ഓര്‍മ്മിപ്പി...തിരിഞ്ഞുനോക്കി തോറ്റുപോയവര്‍ നന്ദിതയെ ഓര്‍മ്മിപ്പിച്ചു.അവര്‍ തിരിഞ്ഞു നോക്കാതെ വിജയിച്ചവരായിരുന്നിട്ടും ....!! കാണാതാവുന്നവര്‍ രാധികയുടെ ദൈവവിളിയെയും ഓര്‍മ്മിപ്പിച്ചു.....നല്ല കവിതകള്‍.അക്ഷരം നുറുങ്ങായെക്കാംഎന്കിലും ആശയം അത്ര നുറുങ്ങല്ല.....വളരെ സന്തോഷം!!ഉണ്ണികൃഷ്ണന്noreply@blogger.comtag:blogger.com,1999:blog-3921096859150949953.post-76066083234867841812012-03-14T19:53:14.220-07:002012-03-14T19:53:14.220-07:00ചിലപ്പോള്‍ തോല്‍വികളാണ് സ്വര്‍ഗം സമ്മാനിക്കുന്നത്...ചിലപ്പോള്‍ തോല്‍വികളാണ് സ്വര്‍ഗം സമ്മാനിക്കുന്നത്!!
ഇടയ്ക്കെങ്കിലും ഒന്ന് തിരുഞ്ഞുനോക്കുന്നത് നല്ലതാണ്...കാലിടറി വീഴാതെ പോവാന്‍ അത് സഹായിച്ചേക്കും.

കുരിശു ചുമന്നത് ഞാനൊരു യേശുക്രിസ്തു ആയതു കൊണ്ടുമല്ല,
ക്രൂശില്‍ മരിക്കാന്‍ കൂടെപ്പോകേണ്ടി വന്ന കള്ളനായാണ് .

നഷടപ്പെടുന്നത് ഞാന്‍ തന്നെയാവുമ്പോള്‍, കാണാതാവുന്നത് എന്നെതന്നെയാവുമ്പോള് ആരാണ് ദൈവം??അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.com